App Logo

No.1 PSC Learning App

1M+ Downloads
സന്തുലിത നിർധാരണത്തിൽ (Stabilisation Selection) സംഭവിക്കുന്നത്?

Aജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്നു

Bജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്നു

Cസ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികൾ മാത്രം നിലനിൽക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. ജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്നു

Read Explanation:

പ്രകൃതി നിർധാരണം 3 തരത്തിൽ സംഭവിക്കാം

  1. ജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്ന സന്തുലിത നിർധാരണം (Stabilisation Selection)
  2. ജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്ന ദിശാപരമായ നിർധാരണം (Directional selection)
  3. സ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികളെ നിലനിർത്തുന്ന വിഘടിത നിർധാരണം (Disruptive selection)

Related Questions:

ദിനോസറുകളുടെ വംശനാശം സംഭവിച്ച കാലഘട്ടം ഏതാണ്?
During biological evolution, the first living organisms were _______
_______ marsupials were taken as examples of adaptive radiation.
പ്രകൃതി നിർദ്ധാരണത്തിന്റെ മൂന്ന് പ്രധാന തരങ്ങളിൽ പെടാത്തത് ഏതാണ്?
How many factors affect the Hardy Weinberg principle?