Question:
സമ്പർക്ക പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡേത് ?
Aനൈട്രിക് ആസിഡ്
Bഹൈഡ്രോക്ലോറിക് ആസിഡ്
Cസൾഫ്യൂരിക് ആസിഡ്
Dഅസറ്റിക് ആസിഡ്
Answer:
C. സൾഫ്യൂരിക് ആസിഡ്
Explanation:
സൾഫ്യൂരിക് ആസിഡ്
ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു
സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്
സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %
നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ്
സവിശേഷതകൾ
താഴ്ന്ന ബാഷ്പീകരണം
തീവ്ര അമ്ലസ്വഭാവം
ജലത്തോടുള്ള തീവ്രമായ ആകർഷണം
ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ്