App Logo

No.1 PSC Learning App

1M+ Downloads
സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?

Aടീച്ചർ അറിവിൻറ ഉടമയും പ്രേഷണം നടത്തുന്നയാളുമായി വർത്തിക്കുന്നു

Bപഠന ലക്ഷ്യവും പഠനചുമതലകളും ടീച്ചർ തീരുമാനിക്കുന്നു

Cആവർത്തനത്തിനും ഓർമിച്ചു പറയുന്നതിനും ഊന്നൽ നൽകുന്നു

Dപഠിതാവിൻറെ സഹജമായ കഴിവുകളെ അംഗീകരിക്കുന്നു

Answer:

D. പഠിതാവിൻറെ സഹജമായ കഴിവുകളെ അംഗീകരിക്കുന്നു

Read Explanation:

സഹവർത്തിത പഠനം

  • അധ്യാപകരും കുട്ടികളും തമ്മിൽ അറിവു പങ്കുവയ്ക്കുന്നത് - സഹവർത്തിതപഠനം

 

  • അധ്യാപകരും കുട്ടികളും അധികാരം പങ്കുവയ്ക്കുന്നത് - സഹവർത്തിതപഠനം

 

  • കുട്ടികളെയും പഠനത്തെയും ബന്ധിപ്പിക്കുന്ന കണ്ണി - അധ്യാപകൻ

 

  • അറിവ് ജനാധിപത്യ രീതിയിൽ പങ്കുവയ്ക്കുന്നതിനുള്ള ഗ്രൂപ്പ് - സങ്കരഗ്രൂപ്പ്

 


Related Questions:

Mindset of pupils can be made positive by:
പൊതു വിദ്യാഭ്യാസത്തേക്കാൾ സ്വകാര്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ ദാർശനികൻ :
Kinder Garden എന്ന പദത്തിന്റെ അർഥം ?
സ്കൂൾ കോംപ്ലക്സ് എന്നാൽ ?
കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് ?