സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ് ?Aകോൺകേവ് മിറർBആറന്മുള കണ്ണാടിCകോൺവെക്സ് മിറർDസമതല ദർപ്പണംAnswer: B. ആറന്മുള കണ്ണാടി Read Explanation: പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ട് നിർമിച്ച ദർപ്പണമാണ് ആറന്മുള കണ്ണാടി. സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ആറന്മുള കണ്ണാടിയിൽ ലഭിക്കുന്നു. Read more in App