App Logo

No.1 PSC Learning App

1M+ Downloads
സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണംഇരട്ടിയായി.പലിശനിരക്ക് എത്രയായിരിക്കും?

A10%

B50%

C5%

D20%

Answer:

C. 5%

Read Explanation:

നിക്ഷേപിച്ച തുക =1340 പലിശ = 1340×2 - 1340 = 2680 - 1340 = 1340 I = PnR/100 1340 = 1340 × 20 × R/100 R = 100/20 = 5% OR സാധാരണ പലിശയിൽ ഒരു തുക N വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് R = 100/N = 100/20 = 5%


Related Questions:

അശോകൻ 3000 രൂപ 10% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു എങ്കിൽ രണ്ട് വർഷം കഴിഞ്ഞ് അദ്ദേഹത്തിന് ലഭിക്കുന്ന തുകയെന്ത്?
1000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ?
Raju lent Rs.400 to Ajay for 2 years and Rs.100 to manoj for 4 years and received from both Rs.60 as collective interest. Find the rate of interest, Simple interest being calculated.
An amount of Rs. P was put at simple interest at a certain rate for 4 years. If it had been put at a 6% higher rate for the same period, it would have fetched Rs. 600 more interest. What is the value of 2.5 P?
3000 രൂപയ്ക്ക് 2 വർഷത്തെ സാധാരണപലിശ 240 രൂപയാണെങ്കിൽ പലിശ നിരക്ക് എത്ര ?