സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടുംA240B4C300D20Answer: A. 240 Read Explanation: ഒരു സെക്കൻഡിൽ 2 മീറ്റർ ചവിട്ടും വേഗത= 2/1 = 2m/s 2 മിനുട്ട് കൊണ്ട് സഞ്ചരിക്കുന്ന ദൂരം = 2× 2 × 60 = 240 മീറ്റർRead more in App