App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപികയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയർ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?

Aഫെസ്റ്റ്

Bജികോമ്പിസ്

Cസ്റ്റെല്ലേറിയം

Dടക്സ്പെയ്ന്റ്

Answer:

C. സ്റ്റെല്ലേറിയം

Read Explanation:

ജി.പി.എൽ അനുമതിപത്രമുള്ള ഒരു ഡെസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം. ആകാശത്തിലെ വിവിധ കാഴ്ചകളുടെ ആനിമേഷനാണ് സോഫ്റ്റ്‌വേർ ഒരുക്കുന്നത്.


Related Questions:

പ്ളേറ്റോണിക് ആദർശവാദത്തിൻ്റെ ഉപജ്ഞാതാതാവ് ?
ദേശീയപതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Mother child ആരുടെ കൃതിയാണ് ?
പ്രാഥമിക വിദ്യാലയത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന വിഷയങ്ങൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്നവയിൽ പെസ്റ്റലോസിയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത്?