App Logo

No.1 PSC Learning App

1M+ Downloads
സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?

A2023 നവംബർ 20

B2023 നവംബർ 21

C2023 നവംബർ 22

D2023 നവംബർ 23

Answer:

D. 2023 നവംബർ 23

Read Explanation:

• ജസ്റ്റിസ് ഫാത്തിമ ബീവി ജനിച്ചത് - 1927 ഏപ്രിൽ 30 • തിരുവിതാംകൂറിൽ നിയമ ബിരുദം നേടിയ ആദ്യ മുസ്ലിം വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി • ഗവർണർ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി


Related Questions:

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
ഏത് മലയാള സിനിമ നടന്റെ പേരിലാണ് പുതിയ ലിപി പുറത്തിറക്കിയത് ?
2023 ജനുവരിയിൽ അന്തരിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടറായിരുന്ന മലയാളി രസതന്ത്രജ്ഞൻ ആരാണ് ?
കേരളത്തിൽ മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത് എവിടെയാണ് ?