സുവര്‍ണ ചതുഷ്ക്കോണ സൂപ്പര്‍ഹൈവേയുടെ ചുമതല വഹിക്കുന്നത് ഏത് അതോറിറ്റിയാണ് ?
Aഎക്സ്പ്രസ്സ് ഹൈവേ അതോറിറ്റി
Bനാഷണല്‍ ഹൈവേ അതോറിറ്റി
Cബോർഡർ റോഡ് ഓർഗനൈസേഷൻ
Dഇവയെല്ലാം
Aഎക്സ്പ്രസ്സ് ഹൈവേ അതോറിറ്റി
Bനാഷണല്‍ ഹൈവേ അതോറിറ്റി
Cബോർഡർ റോഡ് ഓർഗനൈസേഷൻ
Dഇവയെല്ലാം
Related Questions:
ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?
1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം
2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം
3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല
4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.