App Logo

No.1 PSC Learning App

1M+ Downloads
സുവർണ നാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാണ്യവിള ഏത് ?

Aപരുത്തി

Bചണം

Cറബ്ബർ

Dകമുക്

Answer:

B. ചണം

Read Explanation:

  • ഇന്ത്യയ്ക്കു വിദേശനാണ്യം നേടിത്തരുന്ന ഒരു വിളസസ്യമാണ് ചണം.
  • ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
  • ചണച്ചെടിയുടെ തണ്ടിൽ നിന്നുമാണ് ചണനാരുകൾ വേർതിരിക്കുന്നത്.
  • ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണെങ്കിലും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

Related Questions:

' എലൈഡോബിയസ് കാമറൂണിക്കസ് ' എന്ന വണ്ടുകൾ പരാഗണത്തിന് സഹായിക്കുന്ന വിള ഏതാണ് ?
ഇന്ത്യൻ ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത്?
ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം ?
' ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് ' എന്നറിയപ്പെടുന്നത് :
"ഹരിത വിപ്ലവം - കൃഷോന്നതി യോജന" ആരംഭിച്ച വർഷം ?