App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഏത് ?

Aതെർമോമീറ്റർ

Bപൈറോമീറ്റർ

Cഹീലിയോ പൈറോമീറ്റർ

Dക്രയോമീറ്റർ

Answer:

C. ഹീലിയോ പൈറോമീറ്റർ

Read Explanation:

  • താപനില അളക്കുന്ന ഉപകരണം - തെർമോമീറ്റർ 

  • ഉയർന്ന താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ 

  • സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ 

  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ 


Related Questions:

താഴെ പറയുന്നവയിൽ എക്സറ്റൻസിവ് ചരങ്ങൾ ഏതൊക്കെയാണ്

  1. പിണ്ഡം
  2. വ്യാപ്തം
  3. ആന്തരികോർജ്ജം
  4. സാന്ദ്രത
    താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?
    ബാഷ്പനലീനതാപത്തിന്റെഡൈമെൻഷൻ എന്ത്?
    താപഗതികത്തിൽ സന്തുലിതാവസ്ഥയിലായിരിക്കുന്ന വാതകം ചുറ്റുപാടുമായി എന്ത് സ്വഭാവം കാണിക്കും?
    പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .