App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (CRPF) ഡയറക്റ്റർ ജനറലായി നിയമിതനായത് ?

Aഅനീഷ് ദയാൽ സിങ്

Bവിതുൽ കുമാർ

Cദൽജിത് സിങ് ചൗധരി

Dഗ്യാനേഷ് പ്രതാപ് സിങ്

Answer:

D. ഗ്യാനേഷ് പ്രതാപ് സിങ്

Read Explanation:

•ആസാം പോലീസ് ഡയറക്റ്റർ ജനറൽ ആയിരുന്നു ഗ്യാനേഷ് പ്രതാപ് സിങ് • നിലവിൽ കാലാവധി അവസാനിച്ച ഡയറക്റ്റർ ജനറൽ - അനീഷ് ദയാൽ സിങ്


Related Questions:

പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
1999-ലെ ‘കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ .......... എന്നും അറിയപ്പെടുന്നു.
അഗ്നി - 5 മിസൈലിന്റെ ദൂരപരിധി എത്ര ?
പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി ഏതാണ് ?
ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി ആർ ഡി ഓ യും സ്വകാര്യ കമ്പനിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച റൈഫിൾ ഏതാണ് ?