App Logo

No.1 PSC Learning App

1M+ Downloads
സേവ (SEWA, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപിച്ചതാര് ?

Aരമാഭായ് സരസ്വതി

Bസ്വർണകുമാരി ദേവി

Cഇള ഭട്ട്

Dദേവി ചൗധുരിണി

Answer:

C. ഇള ഭട്ട്

Read Explanation:

ഇന്ത്യയിലെ ദരിദ്രരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ സ്ത്രീകൾക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) 1972-ൽ പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയുമായ ഇള ഭട്ട് ആണ് സേവ രൂപീകരിക്കുന്നത്. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് പ്രവർത്തിക്കുന്നു. അസംഘടിത തൊഴിലാളികളിലെ ബഹഭൂരിപക്ഷമായ സ്ത്രീത്തൊഴിലാളികൾക്കായുള്ള രാജ്യത്തെ പ്രമുഖ സംഘടനയാണ് സേവ.


Related Questions:

' ചൈൽഡ് റൈറ്റ്സ് ആൻഡ് യു ' ആസ്ഥാനം എവിടെയാണ് ?
ഈശ്വരനെ സേവിക്കാനുള്ള മാർഗ്ഗം മനുഷ്യരെ സേവിക്കൽ ആണ്- ഏത് സംഘടനയുടെ സന്ദേശമാണ്?
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത തീയതി ഏത്?
People's Union for Civil Liberties എന്ന സംഘടനാ ആരംഭിച്ചത് ?
ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി തുടങ്ങുന്നതെവിടെ ?