App Logo

No.1 PSC Learning App

1M+ Downloads
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 11

Bസെക്ഷൻ 19

Cസെക്ഷൻ 22

Dസെക്ഷൻ 25

Answer:

C. സെക്ഷൻ 22

Read Explanation:

എൻ ഡി പി എസ് ആക്ട് സെക്ഷൻ 22 പ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ നിർമ്മാണം, വിൽപന, കൈവശം വയ്ക്കൽ, വാങ്ങൽ, കടത്തിക്കൊണ്ട് പോകൽ എന്നിവയ്ക്കുള്ള ശിക്ഷ :

  • ചെറിയ അളവിനുള്ള ശിക്ഷ - 1 വർഷം വരെ കഠിന തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും 
  • ചെറിയ അളവിനേക്കാൾ കൂടുതലും എന്നാൽ വാണിജ്യ അളവിനേക്കാൾ കുറഞ്ഞ അളവിനുള്ള ശിക്ഷ - 10 വർഷം വരെ കഠിന തടവും 1 ലക്ഷം രൂപ പിഴയും 
  • വാണിജ്യ അളവിനുള്ള ശിക്ഷ - 10 മുതൽ 20 വർഷം വരെ കഠിന തടവും 1-2 ലക്ഷം രൂപ പിഴയും 

Related Questions:

ഗാർഹിക പീഡന നിരോധന നിയമത്തിലെ എത്രാമത്തെ വകുപ്പിലാണ് എന്താണ് ഗാർഹിക പീഡനം എന്നത് വിശദീകരിച്ചിരിക്കുന്നത് ?
റൈറ്റ് ടു ഇൻഫർമേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക
Indira Sawhney case is related to

ഒരു ട്രാഫിക് ചിഹ്നത്തിന്റെ ദൃശ്യതയെയോ പാരായണ ക്ഷമതയെയോ കുറച്ചുകൊണ്ട് വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്താലുള്ള ശിക്ഷ നടപടി എന്താണ് ? 

ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?