App Logo

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?

Aകുന്തിപ്പുഴ

Bഭാരതപ്പുഴ

Cഭവാനി

Dപാമ്പാർ

Answer:

A. കുന്തിപ്പുഴ

Read Explanation:

കുന്തിപ്പുഴ

  • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി 
  • സൈലന്റ് വാലിയിൽ നിന്ന്  ഉത്ഭവിക്കുന്ന തൂതപുഴയുടെ ഒരു പ്രധാന കൈവഴിയാണ് കുന്തിപ്പുഴ 
  • ഏകദേശം 60 കിലോമീറ്റർ നീളമുണ്ട് 
  • കേരളത്തിലെ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി
  • കാഞ്ഞിരപ്പുഴ, അമ്പൻ‌കടവ്, തുപ്പനാടുപുഴ എന്നീ പുഴകൾ ചേർന്നാണ് രൂപം കൊള്ളുന്നത് 

Related Questions:

ഗംഗാ നദീതട വികസനത്തിന് സമാനമായി കേന്ദ്ര സർക്കാരിൻറെ നദീതട മാനേജ്‌മെൻറ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത് ?
ഭാരതപ്പുഴയുടെ പോഷകനദി ഏത്?
കാസർഗോഡ് പട്ടണത്തിനെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?
മധ്യതിരുവതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പമ്പ നദിയുടെ നീളം എത്ര ?
പാത്രക്കടവ് വെള്ളച്ചാട്ടം ഏതു നദിയുടെ ഭാഗമാണ് ?