Question:

സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?

Aകൂടും

Bകുറയും

Cമാറ്റം സംഭവിക്കുന്നില്ല

Dആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു

Answer:

B. കുറയും

Explanation:

  • പ്രതലബലം - ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം 
  • ഇത് ദ്രാവകത്തിന്റെയോ മറ്റേതെങ്കിലും വസ്തുക്കളുടേയോ സമ്പർക്കതലത്തിൽ പ്രവർ ത്തിക്കുന്നു 
  • ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് പ്രതല ബലത്തിന് കാരണം 
  • സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം കുറയുന്നു 
  • ചൂട് കൂടുമ്പോൾ പ്രതലബലം കുറയുന്നു 

Related Questions:

The same group elements are characterised by:

കുപ്പിയിൽ സൂക്ഷിക്കാത്ത ആസിഡ്?

താഴെ പറയുന്നവയിൽ ഏതിനാണ് ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?

ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :