App Logo

No.1 PSC Learning App

1M+ Downloads
'സോഷ്യലി യൂസ്ഫുൾ പ്രൊഡക്ടീവ് വർക്ക്' സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത് ആര്?

Aഈശ്വർഭായ് പട്ടേൽ കമ്മിറ്റി

Bകോത്താരി കമ്മീഷൻ

Cദേശീയ വിദ്യാഭ്യാസ നയം

Dരാധ കൃഷ്ണൻ കമ്മീഷൻ

Answer:

A. ഈശ്വർഭായ് പട്ടേൽ കമ്മിറ്റി


Related Questions:

മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം ?
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം
ഏതു വിപ്ലവത്തെ തുടര്‍ന്നാണ്‌ വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്‌ ?
ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ?