App Logo

No.1 PSC Learning App

1M+ Downloads
സ്തനാർബുദം തടയുന്നതിനുവേണ്ടി പ്രതിരോധം മരുന്നായി "അനാസ്ട്രസോൾ ഗുളികകൾ" ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cബ്രിട്ടൻ

Dക്യൂബ

Answer:

C. ബ്രിട്ടൻ

Read Explanation:

• ഉപയോഗിക്കാൻ അനുമതി നൽകിയത് - മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസി • മരുന്നുകളുടെ ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിക്കുന്നതിനായി ബ്രിട്ടൻ ആരംഭിച്ച പദ്ധതി - മെഡിസിൻ റീപർപ്പസിംഗ് പ്രോഗ്രാം • മെഡിസിൻ റീപർപ്പസിംഗ് പ്രോഗ്രാം ആരംഭിച്ചത് - 2021 • പദ്ധതിയുടെ ഭാഗമായി ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിച്ച ആദ്യ മരുന്ന് - അനാസ്ട്രസോൾ


Related Questions:

ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏതു രാജ്യത്താണ് അധികാരത്തിലിരുന്നത് ?
ലോകപ്രശസ്ത നാവികനായ വാസ്കോഡഗാമ ഏത് രാജ്യക്കാരനാണ്?
പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് വേണ്ടി 2024 ൽ "ബ്ലൂ റെസിഡൻസി വിസ" നൽകാൻ തീരുമാനിച്ച രാജ്യം ഏത് ?
അടുത്തിടെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് "ദേശിയ സഭ" പിരിച്ചുവിട്ട രാജ്യം ഏത് ?
Which country is not included in BRICS ?