App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

Aപറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

Bആറ്റുകാൽ ഭഗവതി ക്ഷേത്രം

Cതിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

Dഅനന്തപുരം തടാക ക്ഷേത്രം

Answer:

B. ആറ്റുകാൽ ഭഗവതി ക്ഷേത്രം

Read Explanation:

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല സ്ഥാനം പിടിച്ചു


Related Questions:

അനന്തപത്മനാഭൻ പ്രധാനമൂർത്തി ആയിട്ടുള്ള ക്ഷേത്രം ഏത്?
കാമാഖ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദിതീരം ഏതാണ് ?
അരുവിത്തുറ പള്ളി എന്നറിയപ്പെടുന്ന പള്ളി ഏത്?
തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് ?