സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?Aതാപകമ്മിBഎൻട്രോപ്പിCവിശിഷ്ട താപധാരിതDഉഷ്ണതാപ മാപനംAnswer: B. എൻട്രോപ്പി Read Explanation: മാക്‌സ്‌വെൽ മുന്നോട്ടു വച്ച വാതകത്തിന്റെ ഗതിക സിദ്ധാന്തത്തോടെ സാറ്റിസ്‌റ്റിക്കൽ മെക്കാനിക്സിന് തുടക്കമായിഅദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് L ബോൾഡ്സ്മാൻ ഇതിലേക്കു കടന്നുവരികയായിരുന്നുഎൻട്രോപ്പി എന്ന ആശയത്തിന് രൂപം നൽകിയത് ബോൾട്സ്മാൻ Read more in App