App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേജ് ആര്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) നൽകുന്ന പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aശ്രീകുമാരൻ തമ്പി

Bഹരിഹരൻ

Cഅടൂർ ഗോപാലകൃഷ്ണൻ

Dജഗതി ശ്രീകുമാർ

Answer:

B. ഹരിഹരൻ

Read Explanation:

• പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആണ് ഹരിഹരൻ പുരസ്‌കാരത്തുക - 25000 രൂപ • അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം


Related Questions:

Which of the following is true about the festival of Bohag Bihu in Assam?
Which of the following works by the Niranam poet family is a translation of a Sanskrit epic?
In Vedanta philosophy, what does the term Maya refer to?
Which of the following pairs is correctly matched?
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?