App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റ് ചെയ്താലുള്ള നടപടിക്രമവും വിവരിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 42

Bസെക്ഷൻ 43

Cസെക്ഷൻ 44

Dസെക്ഷൻ 48

Answer:

B. സെക്ഷൻ 43

Read Explanation:

സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റ് ചെയ്താലുള്ള നടപടിക്രമവും വിവരിക്കുന്ന സെക്ഷൻ സെക്ഷൻ 43 ആണ് .


Related Questions:

ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്?
ലഹരി മരുന്നുകളെ നിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ എത്രയായി തിരിക്കാം ?
ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?
സിഗററ്റിന്റെയോ മറ്റ് പുകയില ഉത്പന്നത്തിന്റെയോ ഏതെങ്കിലും വ്യാപാര മുദ്രയോ ബ്രാൻഡ്‌ നെയിമോ ഒരു സ്‌പോൺസർഷിപ്പ് , സമ്മാനം അല്ലെങ്കിൽ സ്‌കോളർഷിപ്പ് നൽകാൻ പാടില്ല എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ് കൈകാര്യം ചെയ്യുന്നത് ?