App Logo

No.1 PSC Learning App

1M+ Downloads
സ്വയം പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവൃത്തികളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A97

B98

C96

D99

Answer:

D. 99

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 96 പ്രകാരം സ്വയം പ്രതിരോധത്തിനായി ചെയ്യുന്ന പ്രവർത്തികൾ ശിക്ഷാർഹമായി കണക്കാക്കപ്പെടുന്നില്ല.
  • എങ്കിലും സ്വയം പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ ഏതെല്ലാമാണെന്ന് വകുപ്പ് 99 പ്രസ്താവിക്കുന്നു.
  • അത്തരം പ്രവർത്തികൾ ശിക്ഷാർഹവുമാണ്.

  • ഒരു പോലീസ് ഉദ്യോഗസ്ഥൻ നിയമം നടപ്പിലാക്കുമ്പോൾ,സ്വയം പ്രതിരോധത്തിനായി അദ്ദേഹത്തിൻറെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നത് ശിക്ഷാർഹമാണ് എന്നത് ഉദാഹരണം.

Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
അപഹരണം എന്നതിനെക്കുറിച്ച് നിർവചിച്ചിരിക്കുന്ന ഐപിസി സെക്ഷൻ?
എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offences Related To Elections) IPCയുടെ ഏത് അധ്യായത്തിന് കീഴിലാണ് പരാമർശിച്ചിരിക്കുന്നത്?
ഒരു വ്യക്തിയെ(അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെ ) ബലംപ്രയോഗിച്ചു നിർബന്ധിച്ചോ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ്..................?