App Logo

No.1 PSC Learning App

1M+ Downloads
സൗരോർജ്ജത്തിൻറെ മേന്മകളിൽ പെടുന്നതേത് ?

Aസൗരോർജ്ജം സുലഭമാണ്.

Bസൗരോർജ്ജം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല

Cസൗരോർജ്ജം ഉപയോഗിക്കുന്തോറും തീർന്നു പോകുന്നില്ല.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം ആണ് സൗരോർജ്ജം, കാറ്റ്, തിരമാല. 
  • സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർസെൽ. 
  • സൗരോർജ്ജ കാൽക്കുലേറ്ററുകൾ, സൗരോർജ്ജ ഹീറ്ററുകൾ, സൗരോർജ്ജ കുക്കറുകൾ, സൗരോർജ്ജ ലാമ്പുകൾ ഇവയെല്ലാം സൗരോർജ്ജം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ്. 

Related Questions:

അനെർട്ട് (ANERT- Agency for New and Renewable Energy Research and Technology) സ്ഥാപിതമായ വർഷം ?
വായുവിലെ കത്താൻ സഹായിക്കുന്ന വാതകമാണ് ?
സൗരോർജ്ജ പാനലുകൾ ഉപയോഗിച്ച് ഉണ്ടാക്കുവാൻ കഴിയുന്ന ഉപകരണം ഏത് ?
കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ ആണ് :
ജനറേറ്ററിൻ്റെ സഹായമില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സ് :