App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ തപാൽ വകുപ്പ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത രാജാവ്?

Aറാണി സേതുലക്ഷ്മി ഭായ്

Bശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ്മ

Cവിശാഖം തിരുന്നാൾ രാമവർമ്മ

Dആയില്യം തിരുന്നാൾ രാമവർമ്മ

Answer:

D. ആയില്യം തിരുന്നാൾ രാമവർമ്മ

Read Explanation:

പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുകയും (1860), തപാൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും (1861) ചെയ്ത രാജാവ് - ആയില്യം തിരുനാൾ


Related Questions:

നീതിന്യായ നിർവ്വഹണത്തിന് വേണ്ടിയുള്ള കോടതിയായ ഇൻസുവാഫ് കച്ചേരി സ്ഥാപിച്ച ദിവാൻ ആര് ?
തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ ഭരണാധികാരി ?
1799ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു വേലുത്തമ്പിക്കൊപ്പം നേതൃത്വം നൽകിയ വ്യക്തി?
തിരുവിതാംകൂറിലെ അമ്പലങ്ങളിലുണ്ടായിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?
സ്വാതി തിരുനാളിൻ്റെ ആസ്ഥാന കവിയായിരുന്നത് ആര് ?