ഹജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?Aവിശാഖം തിരുനാൾBസ്വാതി തിരുനാൾCശ്രീ ചിത്തിര തിരുനാൾDശ്രീമൂലം തിരുനാൾAnswer: B. സ്വാതി തിരുനാൾ