ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .AധമനികൾBസിരകൾCലോമികകൾDലിംഫാറ്റിക് വെസ്സൽAnswer: B. സിരകൾ Read Explanation: രക്ത കുഴലുകൾ: ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴലുകളാണ് സിരകൾ (Veins). ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ധമനികൾ (Arteries). സിരകളെയും, ധമനികളെയും ബന്ധിപ്പിക്കുന്ന സൂക്ഷ്മങ്ങളായ രക്ത കുഴലുകളാണ് ലോമികകൾ (Capillaries). Read more in App