App Logo

No.1 PSC Learning App

1M+ Downloads
‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?

Aമരിച്ചു ജീവിക്കുക

Bചത്തതിനൊക്കുമേ ജീവിച്ചിരിക്കലും

Cജീവിച്ചു മരിക്കുക

Dജീവിതവും മരണവും

Answer:

B. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും

Read Explanation:

  • ആരോഗ്യമാണ് ധനം - Health is wealth

  • ഐക്യമത്യം മഹാബലം - Union is strength

  • ചായകോപ്പയിലെ കൊടുങ്കാറ്റ് -Storm in a tea cup

  • പലതുള്ളി പെരുവെള്ളം - Many a mickle makes a muckle


Related Questions:

Every potter praises his own pot - ശരിയായ പരിഭാഷ ഏത്?
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :
"Femiliarity breeds contempt" എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ലേത് ?
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക: