App Logo

No.1 PSC Learning App

1M+ Downloads
‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

AT.H മോർഗാൻ

Bഹ്യൂഗോ ഡിവ്രീസ്

Cചാൾസ് ഡാർവിൻ

Dഇവരാരുമല്ല

Answer:

B. ഹ്യൂഗോ ഡിവ്രീസ്

Read Explanation:

Mutation (ഉൽപരിവർത്തനം):

  • ‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്, ഹ്യൂഗോ ഡിവ്രീസ് ആണ്

  • ഡീവ്രിസിന്റെ സിദ്ധാന്തപ്രകാരം ഉൽപരിവർത്തനം ഒരു ജീവിയുടെ ജനിതകഘടനയിൽ പെട്ടെന്നുണ്ടാകുന്നതും, അടുത്ത തലമുറകളിലേക്ക് വ്യാപിക്കുന്നതുമായ മാറ്റങ്ങളാണ്

  • ഉല്പരിവർത്തനത്തെ കുറിച്ച് ആദ്യത്തെ ശാസ്ത്രീയ പഠനം നടത്തിയത്, T.H മോർഗാൻ ആണ്. (1910 in Drosophila)


Related Questions:

Which among the following is the exact ratio of guanine to cytosine in a DNA double helical structure?
' ജനിതക എൻജിനീയറിങ്ങിന്റെ പിതാവ് ' എന്നറിയപ്പെടുന്നത് ?
ലിംഗ കോശങ്ങളുടെ സംശുദ്ധ നിയമം മെൻഡലിന്റെ എത്രാമത്തെ പാരമ്പര്യ ശാസ്ത്ര നിയമമാണ്
ക്രോമോസോമുകളിലെ ജീനുകളുടെ പരസ്പരമുള്ള ഇടപെടലുകൾ താഴെപ്പറയുന്നവയി എപ്രകാരമായിരിക്കും
Who is the father of Genetics?