“ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് " എന്ന് വാലൻ്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആരെ ?Aലാലാ ലജ്പത് റായ്Bബാല ഗംഗാധര തിലക്Cരമേഷ് ചന്ദ്ര ദത്ത്Dദാദാ ഭായ് നവ്റോജിAnswer: B. ബാല ഗംഗാധര തിലക് Read Explanation: ബാലഗംഗാധര തിലക് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1856 ജൂലൈ 23 നാണ് ബാലഗംഗാധര തിലക് ജനിച്ചത്. 'ലോകമാന്യ' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആര്യന്മാരുടെ ഉദ്ഭവം ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ച വ്യക്തി തിലകിന്റെ പ്രശസ്ത മുദ്രാവാക്യം : "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി 'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു ഇങ്ങനെ ബാലഗംഗാധര തിലകിനെ വിശേഷിപ്പിച്ച വാലന്റൈൻ ഷിറോൾ ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിലാണ് വാലന്റൈൻ ഷിറോൾ ബാലഗംഗാധര തിലകിനെ ഇങ്ങനെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നും അറിയപ്പെടുന്നു ഗണപതി ഉത്സവത്തെ ജനകീയമാക്കിയ നേതാവ് ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ - 'കേസരി' (മറാത്തി ) 'മറാത്ത' (ഇംഗ്ലീഷ്) Read more in App