Question:

√0.0016 × √0.000025 × √100 =?

A0.02

B0.2

C0.002

D0.0002

Answer:

C. 0.002

Explanation:

√16 = 4 അതുകൊണ്ട് √0.0016 = 0.04 √25 = 5 അതുകൊണ്ട് √0.000025 = 0.005 √100 = 10 0.04 x 0.005 x 10 = 0.002


Related Questions:

2 സംഖ്യകളുടെ തുക 25. അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?

30+31+25 \sqrt {{30 }+ \sqrt {{31}+\sqrt{25}}}

√48 x √27 ന്റെ വില എത്ര ?

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?

2.5 ന്റെ വർഗ്ഗം എത്ര ?