App Logo

No.1 PSC Learning App

1M+ Downloads
√x/221 = 2 ആയാൽ x ന്റെ വില എന്ത് ?

A844

B484

C448

D884

Answer:

D. 884

Read Explanation:

√x/221 = 2, ആയാൽ x ന്റെ വില = ?

  • x ന്റെ വില കണ്ടെത്തുവാൻ വർഗ്ഗമൂല്യം ആദ്യം മാറ്റാം.

  • വർഗ്ഗമൂല്യം മാറ്റുവാൻ , ഇരുവശത്തിന്റെയും വർഗ്ഗം കാണുക

(√x/221)2 = 22

x/221 = 4

x = 4 x 221

x = 884


Related Questions:

ചുവടെയുള്ള സംഖ്യകളിൽ പൂർണ വർഗമല്ലാത്തത് ഏത് ?
1¼ ൻ്റെ വർഗ്ഗം കാണുക.
image.png
15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?