10 സെന്റീമീറ്റർ വ്യാസമുള്ള ഈയത്തിന്റെ ഖര ഗോളത്തിൽ നിന്ന് 2 സെന്റീമീറ്റർ വ്യാസമുള്ള എത്ര പന്തുകൾ ചെത്തിയെടുക്കാൻ സാധിക്കും?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ 5, 7, 12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?
ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാൽ അതിന്റെ വ്യാപ്തം കാണുക.?
ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര ?
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്റർ ഉം വ്യാസം10 മീറ്ററും ഉം ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും?
ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?