താഴെ പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠ സ്വാമികളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?
i) നല്ല വീടുകൾ നിർമ്മിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും സ്ത്രീസമത്വത്തിന് പ്രവർത്തിക്കുവാനും അനുയായികളെ ഉപദേശിച്ചു
ii) 1851 ജൂൺ 3 ന് അന്തരിച്ചു
iii) പരമശിവന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു
വൈകുണ്ഠസ്വാമികളെ കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.അഖിലത്തിരട്ട് എന്ന ഗ്രന്ഥം രചിച്ചു
2.1833 ൽ തിരിച്ചന്തൂർ വച്ചു ജ്ഞാനോദയം ഉണ്ടായി
3. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ സ്വാമിത്തോപ്പ് ജയിലിലാണ് അടച്ചത്.
താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
|. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.
|| .വയോജന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു വന്ന നവോത്ഥാന നായകനാണ് ഇദ്ദേഹം .
താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?
i) സുധർമ്മ സൂരോദയം സഭ
ii) ജ്ഞാനോദയം സഭ
iii) സ്വതന്ത്ര സാഹോദര്യ സഭ
iv) ഷൺമുഖവിലാസം സഭ
തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.
2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.
3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.