ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?
പല്ലുകളുടെ ആകൃതി ഇവയുടെ ആഹാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല.
മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ പാകത്തിലുള്ള കോമ്പല്ലുകൾ ഉണ്ട്.
സസ്യാഹാരികൾക്ക് കടിച്ചുമുറിക്കാനും, ചവച്ചരയ്ക്കാനും സഹായകമായ പല്ലുകളാണുള്ളത്.
ചേരുംപടി ചേർക്കുക്ക
പൂർണപരാദം | ചെള്ള് |
അർധപരാദം | മോണോട്രോപ്പ |
ശവോപജീവി | മൂടില്ലാത്താളി |
ബാഹ്യ പരാദം | ഇത്തിൾച്ചെടി |
ഉചിതമായി പൂരിപ്പിക്കുക:
താപം ലഭിക്കുമ്പോൾ, വാതകങ്ങൾ ----- .
താപം നഷ്ടപ്പെടുമ്പോൾ വാതകങ്ങൾ ----- .
(വികസിക്കുന്നു, സങ്കോചിക്കുന്നു)
ഉചിതമായി പൂരിപ്പിക്കുക:
(സങ്കോചിക്കുന്നു, വികസിക്കുന്നു)
ഉചിതമായി പൂരിപ്പിക്കുക:
(വികസിക്കുന്നു, സങ്കോചിക്കുന്നു)