താഴെപ്പറയുന്ന പ്രസ്‌താവനകളിൽ "കേരള സംസ്ഥാന ആസൂത്രണ ബോർഡ്"മായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?
സംസ്ഥാനതലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 1967-ൽ രൂപം നൽകിയതാണ് "കേരള സംസ്ഥാന ആസൂത്രണ ബോർഡ്"
സാമ്പത്തിക ആസൂത്രണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാളെ ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷനായി നിയമിക്കുന്നു
ആസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി എല്ലാ വർഷവും ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാന നിയമസഭയിൽ സമർപ്പിക്കുന്ന രേഖയാണ് "കേരള ഇക്കണോമിക് റിവ്യൂ"