കേരള ഖാദി ബോർഡ് LDC തസ്തികയിലേക്ക് 2023, 2024 വർഷങ്ങളിലായി നടന്ന prelims, mains പരീക്ഷകളുടെ question paper, answer key എന്നിവ ഇവിടെ നൽകിയിട്ടുണ്ട്. 054/2022 എന്ന കാറ്റഗറി നമ്പറിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് താഴെ നൽകിയിട്ടുള്ളത്.
ഏകദേശം 8 ലക്ഷത്തോളം അപേക്ഷകൾ ഈ പരീക്ഷക്കായി ലഭിച്ചിട്ടുണ്ട്.
2022 മെയ് മാസത്തിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് എങ്കിലും ഒരു വർഷം കഴിഞ്ഞ ശേഷമാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
2 ഘട്ടമായാണ് Khadi board LDC പരീക്ഷ നടക്കുന്നത്.
പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത മാർക്ക് (cut off) നേടിയവർക്ക് വീണ്ടും ഒരു മെയിൻസ് പരീക്ഷ കൂടെയുണ്ടാകും. പ്രിലിമിനറി പരീക്ഷയുടെ ഭാഗമായി 2023 ഒക്ടോബറിൽ ആദ്യ ഘട്ടം കഴിഞ്ഞു. നവംബർ മാസം 2 ഘട്ടം നടത്തി. ഡിസംബറിൽ ഒരു ഘട്ടവും 2024 ജനുവരിയിൽ ഒരു ഘട്ടവുമായി മൊത്തം 5 ഘട്ട പരീക്ഷയാണിത്. പരീക്ഷ തീയതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് അറിയാവുന്നതാണ്.
പരീക്ഷയുടെ വിജ്ഞാപനത്തെക്കുറിച്ചും പരീക്ഷ രീതിയെ കുറിച്ചും, ഈ തസ്തികയിൽ ലഭിക്കുന്ന ശമ്പളത്തെ കുറിച്ചുമുള്ള മുഴുവൻ കാര്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ തസ്തികയുടെ കൂടുതൽ വിശദാംശങ്ങൾ മനസിലാക്കാം.
Exam Name | Khadi Board LDC |
Category Number | 054/2022 |
സംസ്ഥാനതലത്തിൽ നടക്കുന്ന ഈ പരീക്ഷയുടെ ചോദ്യപേപ്പറുകളും answer key യും താഴെ നൽകിയിട്ടുണ്ട്.
Stage | Download Question Paper | Answer Key |
I | Download | Download |
II | Download | Download |
III | Download | Download |
IV | Upload Soon | Download |
V | Upload Soon | Download |
"Upload soon" എന്ന് നൽകിയവയുടെ final answer key പിഎസ്‌സി പുറത്തിറക്കാത്തത് കൊണ്ടാണ് ഇവിടെ നൽകാതിരിക്കുന്നത്. പുറത്തിറങ്ങിയ ശേഷം ഇവിടെ നൽകുന്നതാണ്.