Updated on: 02 Nov 2024

LSGS Mains Syllabus

To crack the exam, one must have a clear understanding of the syllabus. Below is the degree level MAINS exam pattern. This pattern is the same as the LSGS post related MAINS exam pattern. Mains exam will have two papers of 100 marks each .Paper 1 General Studies Paper 2 includes questions related to Local Self Government Department. Each paper will consist of two papers of 1 hour and 15 minutes duration of 100 questions.Each question will carry one mark.Each wrong answer will carry negative marking of 0.33 marks. Paper 1 General Studies will be conducted in the morning and Paper 2 will be conducted in the afternoon on Local Self-Government. Read and understand the related syllabus below in detail.

EXAM PATTERN

PART 1

SUBJECTS

MARKS

1

ചരിത്രം

10

2

ഭൂമിശാസ്ത്രം

10 മാർക്ക്

3

ഇന്ത്യൻ ഭരണഘടന

15 മാർക്ക്

4

ജീവശാസ്ത്രവും പൊതുജനആരോഗ്യവും

10മാർക്ക്

5

ഭൗതികശാസ്ത്രം

5 മാർക്ക്

6

കെമിസ്ട്രി

5 മാർക്ക്

PART 2

ആനുകാലിക വിഷയങ്ങൾ(CURRENT AFFAIRS)

10 മാർക്ക്

PART 3

ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

15 മാർക്ക്

PART 4 

GENERAL ENGLISH

10 മാർക്ക്

PART 5 

പ്രാദേശിക ഭാഷകൾ- മലയാളം/ തമിഴ്/ കന്നഡ)

10 മാർക്ക്

TOTAL MARKS

100 മാർക്ക്


MAINS പരീക്ഷ സിലബസ്  PAPER 1

Part I: പൊതുവിജ്ഞാനം:

A. ചരിത്രം (10  Marks)

1. കേരളം - യൂറോപ്യന്‍മാരുടെ വരവ്‌ - യൂറോപ്യന്‍മാരുടെ സംഭാവന - മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീചിത്തിരതിരുനാള്‍ വരെ തിരുവിതാംകൂറിന്റെ ചരിത്രം - സാമൂഹ്യ , മത, നവോത്ഥാന പ്രസ്ഥാനങ്ങള്‍ - കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ - ഐക്യകേരള പ്രസ്ഥാനം - 1956-00 ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം.

2 .ഇന്ത്യ-  രാഷ്ട്രീയ ചരിത്രം- ബ്രിട്ടീഷ്  ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം – സ്വദേശി പ്രസ്ഥനം – സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ – സ്വാതന്ത്ര്യസ്മരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുന: സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം

3. ലോകം : - ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) - അമേരിക്കന്‍ സ്വാതന്ത്യ സമരം - ഫ്രഞ്ച്‌ വിപ്ലവം - റഷ്യന്‍ വിപ്ലവം - ചൈനീസ്‌ വിപ്ലവം - രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം - ഐക്യരാഷ്ടസംഘടന, മറ്റ്‌ അന്താരാഷ്ട സംഘടനകള്‍

(B)ഭൂമിശാസ്ത്രം  (10  മാര്‍ക്ക്‌)

1. ഭൂമിശാശാസ്ത്രത്തിന്റെ അടിസ്ഥന തത്വങ്ങള്‍ - ഭൂമിയുടെ ഘടന - അന്തരീക്ഷം, പാറകള്‍,അന്തരീക്ഷ മര്‍ദ്ദവും കാറ്റും, താപനിലയും SDA, ആഗോളപ്രശ്നങ്ങള്‍ - ആഗോളതാപനം - വിവിധതരം മലിനികരണങ്ങള്‍, മാപ്പുകള്‍ - ടോപ്പോഗ്രഫിക്‌ മാപ്പുകള്‍, അടയാളങ്ങള്‍, വിദൂരസംവേദനം - ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങള്‍, സമുദ്രചലനങ്ങള്‍, ഭൂഖണ്ഡങ്ങള്‍, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

2 .ഇന്ത്യ : ഭൂപ്രകൃതി – സംസഥാനങ്ങൾ  അവയുടെ സവിശേഷതകള്‍ – ഉത്തര പർവതമേഖല -നദികള്‍ – ഉത്തര മഹാസമതലം   – ഉപദ്വീപീയ പീഠഭൂമി- തീരദേശം – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസുകൾ – റോഡ്‌ – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍

3) കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുകങ്ങളും വ്യവസ്ഥയവും – ഊർജജ  സ്രോതസുകൾ – റോഡ്‌ – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍.

C.ഇന്ത്യൻ ഭരണഘടന (15 Marks)

ഭരണഘടനാ നിർമ്മാണ സമിതി, ആമുഖം, പൗരത്വം- മൗലികാവകാശങ്ങൾ- നിർദേശകതത്വങ്ങൾ- മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ (42, 44, 52, 73, 74, 86, 91) പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും- യൂണിയൻ ലിസ്റ്റ്- സ്റ്റേറ്റ് ലിസ്റ്റ്- കൺകറന്റ് ലിസ്റ്റ്

D.ജീവശാസ്ത്രവും പൊതുജനാരോഗ്യവും (10  Marks)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്‌

  2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ലപതാ രോഗങ്ങളും

  3. സാംക്രമിക രോഗങ്ങളും രോഗകാരികളും

  4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

  5. ജീവിതശൈലി രോഗങ്ങൾ

  6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം

  7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

E.ഭൗതികശാസ്ത്രം (5 Marks)

  • ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം- യൂണിറ്റ്, അളവുകളും തോതും.

  • ചലനം- ന്യൂട്ടന്റെ ചലന നിയമങ്ങൾ- മൂന്നാം ചലന നിയമം- മോഷൻ- മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ

  • പ്രകാശം- ലെൻസ്, ദർപ്പണം- r =2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ- മഴവില്ല്- പൂക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം, IR Rays- UV Rays- X Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്ട്.

  • ശബ്ദം- വിവിധതരം തരംഗങ്ങൾ -വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം

  • ബലം – വിവിധ തരം ബലങ്ങൾ -ഘർഷണം- ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം- പ്ലവക്ഷമബലം- ആർക്കമിഡീസ് തത്വം- പാസ്കൽ നിയമം- സാന്ദ്രത- ആപേക്ഷിക സാന്ദ്രത- _ ബലങ്ങൾ- കേശിക ഉയർച്ച- വിസകസ് ബലം – പ്രതല ബലം

  • അഭികേന്ദ്ര ബലം, അപകേന്ദ്രബലം,  ഉപഗ്രഹങ്ങൾ, പാലായനപ്രവേഗം പിണ്ഡവും ഭാരവും, g യുടെ മൂല്യം ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ g യുടെ മൂല്യം

  • താപം -താപനില വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത -ആപേക്ഷിക ആർദ്രത

  • പ്രവർത്തി -ഊർജ്ജം -പവർ ഗണിത പ്രശ്നങ്ങൾ -ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ

F. രസതന്ത്രം (5 Marks)

  1. ആറ്റം -തന്മാത്ര- ദ്രവ്യത്തിന് വിവിധ അവസ്ഥകൾ -രൂപാന്തരത്വം -വാതക നിയമങ്ങൾ – _

  2. മൂലകങ്ങൾ- ആവർത്തന പട്ടിക- ലോഹങ്ങളും അലോഹങ്ങളും- രാസ ഭൗതിക മാറ്റങ്ങൾ- രാസപ്രവർത്തനങ്ങൾ- ലായനികൾ- മിശ്രിതങ്ങൾ- സംയുക്തങ്ങൾ

  3. ലോഹങ്ങൾ- അലോഹങ്ങൾ- ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും- pH മൂല്യം- ആൽക്കലോയിഡുകൾ

Part II: ആനുകാലിക വിഷയങ്ങൾ (10 Marks)

Part III (A) Simple Arithmetic (5 Marks)

  1. Numbers and Basic Operations

  2. Fraction and Decimal Numbers

  3. Percentage

  4. Profit and Loss

  5. Simple and Compound Interest

  6. Ratio and Proportion

  7. Time and Distance

  8. Time and Work

  9. Average

  10. Laws of Exponents

  11. Mensuration

  12. Progressions

Part III (B) Mental Ability (5 Marks)

  1. Series

  2. Problems on Mathematics Signs

  3. Analogy- Word Analogy, Alphabet Analogy, Number Analogy

  4. Odd man out

  5. Coding and Decoding

  6. Family Relations

  7. Sense of Direction

  8. Time and Angles

  9. Time in a clock and its reflection

  10. Date and Calendar

  11. Clerical Ability

PART V: പ്രാദേശിക ഭാഷകൾ (മലയാളം/ തമിഴ്/ കന്നഡ) (10 മാർക്ക്)

A.MALAYALAM

  1. പദശുദ്ധി

  2. വാക്യശുദ്ധി

  3. പരിഭാഷ

  4. ഒറ്റപ്പദം

  5. പര്യായം

  6. വിപരീത പദം

  7. ശൈലികൾ പഴഞ്ചൊല്ലുകൾ

  8. സമാനപദം

  9. ചേർത്തെഴുതുക

  10. സ്ത്രീലിംഗം

  11. പുല്ലിംഗം

  12. വചനം

  13. പിരിച്ചെഴുതൽ

  14. ഘടക പദം (വാക്യം ചേർത്തെഴുതുക

B. KANNADA

  1. Word Purity / Correct Word

  2. Correct Sentence

  3. Translation

  4. One Word / Single Word / One Word Substitution

  5.  Synonyms

  6.  Antonyms

  7. Idioms and Proverbs

  8. Equivalent Word

  9. Join the Word

  10.  Feminine Gender, Masculine Gender

  11. Number

  12.  Sort and Write

C. TAMIL

  1. Correct Word

  2. Correct Structure of Sentence

  3. Translation

  4. Single Word

  5. Synonyms

  6.  Antonyms / Opposite

  7. Phrases and Proverbs

  8. Equal Word

  9. Join the Word

  10. Gender Classification – Feminine, Masculine

  11. Singular, Plural

  12. Separate

  13. Adding Phrases.

MAINS   PAPER 2 

FUNDAMENTALS OF LOCAL GOVERNANCE AND DEVELOPMENT (Total - 100 Marks) 

Indian Polity (15 Marks)

Evolution of Indian polity- Features of British rule in India –Major events and leaders of the national movement-Administrative organisation under the British rule- Formation of the Indian government- Constituent Assembly-Architects of the Indian Constitution - Local Self Governance and Indian Constitution 

Indian Economy (15 Marks) 

Impact of colonisation-Indian economy during the British rule- Conditions of the Indian people and society under colonial rule- Planned economic development in India- Planning Commission- Five-year Plans-Economic Liberalisation-Impact of economic liberalisation- Growth of the Indian economy-Contribution of different sectors of the economy- Primary, secondary and tertiary sectors 

Rural Development in India (15 Marks) 

Principles of rural development- Rural development initiatives in India during pre-independence period-Experiments of Mahatma Gandhi, Rabindra Nath Tagore etc- Major rural development initiatives during post- independence period-Community Development, National Extension Scheme, Integrated Rural Development Programme, Employment programmes, Women and child development programmes, MGNREGA- Current rural development programmes in India in sectors like housing, drinking water, rural connectivity, role of local government institution in rural development

Democratic Decentralisation (15 Marks) 

Concept and principles of democratic decentralisation- Importance of decentralised planning-Attempts towards democratic decentralisation in India-Structure of Panchayati Raj system in ancient India- Major legislations for democratic decentralisation-Constitutional amendments for democratic decentralisation- Features of the Constitutional Amendments for decentralisation- Structure and functions of Panchayati Raj Institutions and Urban Local Governments. 

Decentralised Planning (12 Marks) 

Concepts and importance of decentralised planning – Principles of participatory planning- Participatory planning campaign in Kerala-Decentralised Planning Process followed in Kerala – Role of Gram Sabhas-Process of formulating local level development plans- Functions of District Planning Committee - Sectoral Plans - Special Component Plans – Tribal plans-Achievements of decentralised planning in Kerala 

Concepts of Grassroots Level Development (12 Marks) 

Concepts of sustainable development- Gender concerns in development-Gender equity- Gender budgeting- Inclusive development- Poverty alleviation-Development and welfare of differently abled persons-Geriatric care- Welfare economy- Women empowerment- Social capital development- Self Help Groups and thrift- Rural economy in India and Kerala- Local economic development-Rural enterprises- Rural databases for development planning 

Urban Governance (8 Marks) 

Urbanisation: Concepts -Trends of urbanisation in India- Principles of urban planning and management- Emerging issues in urban development in India and Kerala – Structure and functions of urban local government- Urban development policies- Urban development programmes – Citizen services, citizen amenities- Principles of good urban governance 

E- Governance (8 Marks) 

Concept of e- governance- computerisation of local governance- Major e-governance programmes in India- Advantages of e- governance- Management Information Systems- Decision Support Systems- Expert Systems