Updated on: 22 Oct 2024

Share

Share on WhatsApp

Kerala PSC University LGS

ആദ്യമായിട്ടാണ് kerala psc വഴി സർവകലാശാലയിലേക്ക് LGS പോസ്റ്റിലേക്ക് നിയമനം നടത്തുന്നത്.  7-ആം ക്ലാസ് യോഗ്യതയുള്ളവർക്ക് എഴുതാവുന്ന പരീക്ഷയാണിത് എന്നാൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഡിഗ്രിക്ക് പഠിക്കുന്നവർക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.  ഈ പരീക്ഷയുടെ കൂടുതൽ വിശദാംശങ്ങള്‍ താഴെ നൽകിയിട്ടുണ്ട്.

 

University LGS Category Number

University LGS category number is 697/2022 

ഈ നമ്പർ ഉപയോഗിച്ചാണ് നിങ്ങൾക്ക് പ്രൊഫൈലിൽ ഈ പരീക്ഷയുടെ അപേക്ഷ നൽകാൻ സാധിക്കുക.

 

University LGS Educational Criteria

നോട്ടിഫിക്കേഷൻ പ്രകാരം LGS പരീക്ഷയുടെ യോഗ്യത താഴെ നൽകുന്നു 

  1. ഏഴാം ക്ലാസ് പാസായിരിക്കണം 
  2. ബിരുദം നേടിയിരിക്കാൻ പാടില്ല.

നിലവിൽ ഡിഗ്രിക്ക് പഠിക്കുന്നവർക്കും 2023 ഫെബ്രുവരി ഒന്നിനോഅതിന് മുമ്പോ ബിരുദം നേടാൻ സാധ്യത ഇല്ലാത്തവർക്കും ഈ പരീക്ഷക്ക് അപേക്ഷിക്കാം.

 

Age Limit

  • പ്രായപരിധി : 18 വയസിനും 36 വയസിനും ഇടയിലുള്ളവർ.

(2 ജനുവരി 1986 നും  1 ജനുവരി 2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം)

  • Univeristy LGS OBC age limit: 18 - 39

*പിന്നാക്ക വിഭാഗക്കാർക്ക് വയസ്സിൽ ഇളവുകളുണ്ട്.

Category Age Limit Date of birth
General 18 - 36  02/Jan/1986 - 01/Jan/2004
Backward class (OBC) 18 - 39 02/Jan/1983 - 01/Jan/2004
SC/ST 18-41 02/Jan/1981 - 01/Jan/2004

 

University LGS Exam Date

University LGS രണ്ട് ഘട്ടമായാണ് നടത്തുന്നത്. ഒരു പ്രാഥമിക പരീക്ഷയും ശേഷം ഈ പരീക്ഷയിൽ നിശ്ചിത മാർക്കിന് മുകളിൽ cutoff മാർക്ക് ലഭിക്കുന്നവർക്ക് മെയിൻ പരീക്ഷയും നടത്തും. ഇതിൽ നിന്നാണ് university LGS rank list 2023 തയ്യാറാക്കുക.

പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ലങ്കിലും ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്.

LGS പരീക്ഷ തീയതിപ്രഖ്യാപിച്ച ശേഷം ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്. പ്രിലിമിനറി കഴിഞ്ഞു ഒക്ടോബറിൽ തന്നെ mains പരീക്ഷ ഉണ്ടാകുമെന്നാണ് പി.എസ്.സി അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് കൂടുതൽ വിശദാംശങ്ങള്‍ അറിയാം. 

 

University LGS Syllabus 

രണ്ട് ഘട്ടമായി നടത്തുന്ന University LGS പ്രിലിമിനറി, മെയിൻ പരീക്ഷയുടെ സിലബസ് വന്നു കഴിഞ്ഞു. മെയിൻ പരീക്ഷയുടെ സിലബസ് ഉപയോഗിച്ച് തന്നെ പഠിക്കുക, കാരണം പ്രിലിമിനറിയുടെ പരീക്ഷ ഫലം വന്ന ശേഷം മെയിൻ പരീക്ഷക്ക് വേണ്ടി പഠിക്കാം എന്ന് കരുതിയാൽ മെയിൻ പരീക്ഷക്ക് അധികം സമയം ലഭിക്കില്ല.

താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് 2 സിലബസുകളുംകാണാവുന്നതാണ്, അത് പോലെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

Download University LGS

Pdf ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് പ്രിന്റ് ചെയ്തു എടുത്ത് സൂക്ഷിക്കാവുന്നതാണ്.

 

University LGS Salary

വിജ്ഞാപന പ്രകാരം ശമ്പളം : 23,000 - 50,200

DA, HRA എന്നിവ കൂടെ ഇതിലേക്ക് ചേർക്കുമ്പോൾ ജോലിയുടെ തുടക്കത്തിൽ തന്നെ ഏകദേശം 30,000 രൂപ ശമ്പളമായി ലഭിക്കുന്ന ഒരു തസ്തികയാണിത്.

കൂടുതൽ വിശദാംശങ്ങള്‍ താഴെയുള്ള വിഡിയോയിൽ നൽകിയിട്ടുണ്ട്.

 

Download University LGS Notification PDF

ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് ഈ വിജ്ഞാപനം download ചെയ്യാവുന്നതാണ്.

 

University LGS Preparation Notes, Questions

Challenger application has all study materials for the preparation of this exam. Click here to download our application and start your preparation. 

 

 

Summary

Post LAST GRADE SERVANT (Universities in Kerala)
Category Number 697/2022
Last date to apply 4 Feb 2023 (wednesday) up to 12 Midnight
Qualification Must pass 7th standard
Website  https://thulasi.psc.kerala.gov.in/thulasi/
Application Online
Salary ₹23,000 - ₹50,200
Vacancy Various (expected :1000+)

 

FAQ

Most frequent asked doubts about this exam.

  1. What is the salary of University LGS in Kerala?
    Based on latest notification of 2022, university LGS of kerala has salary from ₹23,000 - ₹50,200. But take home slary after allowance is more than 30,000 per month.

  2. Btech യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുമോ ?
    ഉത്തരം : ഇല്ല. ബിരുദം ഉള്ളവർക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയില്ല.

  3. 2023-ൽ ബിരുദം ലഭിക്കുന്നവർക്ക്  ഈ പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കുമോ ?
    ഉത്തരം: അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുൻപ് നിങ്ങൾക്ക് ബിരുദം ഉണ്ടായിരിക്കരുത് എന്നാണ് നിബന്ധന.

  4. Application print ചെയ്‌തു സൂക്ഷിക്കേണ്ടതുണ്ടോ ?
    ഉത്തരം: Print ചെയ്തു സൂക്ഷിക്കണം എന്ന് നിർബന്ധമില്ല. 

  5. University LGS പരീക്ഷയുടെ syllabus ഏതാണ് ?
    ഉത്തരം : പരീക്ഷയുടെ സിലബസ്ഡി ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ല.കഴിഞ്ഞ പത്താം ക്ലാസ് ലെവൽ പരീക്ഷയുടെ common prelims syllabus അനുസരിച്ചാണ് ആണ് ഈ പരീക്ഷക്കും തയ്യാറെടുക്കേണ്ടത്. ഇവിടെ ക്ലിക്ക് ചെയ്ത് കൊണ്ട് സിലബസ് download ചെയ്യാം.

  6. University LGS exam study materials / video class എവിടെയാണ് ലഭിക്കുക ?
    ഉത്തരം: Playstore -ൽ നിന്നും PSC Challenger App download ചെയ്തു അതിൽ നിന്നും ഈ പരീക്ഷക്ക് ആവശ്യമായ മുഴുവൻ study notes, previous year questions, statment questions, ncert/scert questions, video class എന്നിവ എല്ലാം ലഭിക്കും.