App Logo

No.1 PSC Learning App

1M+ Downloads
അഭിമുഖമായി വച്ച രണ്ട് ദർപ്പണങ്ങളിൽ മെഴുകുതിരിയുടെ അനേകം പ്രതിബിംബങ്ങൾ കാണാൻ സാധിച്ചതിന് കാരണമെന്ത്

Aആവർത്തിച്ചുള്ള പ്രതിപതനം

Bവിസരിത പ്രതിപതനം

Cആഗിരണം

Dഅപവർത്തനം

Answer:

A. ആവർത്തിച്ചുള്ള പ്രതിപതനം

Read Explanation:

അഭിമുഖമായി വച്ച രണ്ട് ദർപ്പണങ്ങളിൽ മെഴുകുതിരിയുടെ അനേകം പ്രതിബിംബങ്ങൾ കാണാൻ സാധിച്ചത് പ്രകാശത്തിന്റെ ആവർത്തിച്ചുള്ള പ്രതിപതനം മൂലമാണ്.


Related Questions:

ദർപ്പണങ്ങൾ, ക്രമപ്രതിപതനത്തിന് ഉദാഹരണമായി കണക്കാക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് ഭൂമിയിലെ കാഴ്ചകൾ കാണാൻ സഹായിക്കുന്നത്?
ശാസ്ത്ര പരീക്ഷണത്തിന്റെ ഫലമായി അദൃശ്യനായ ഒരു വ്യക്തിയെ പ്രമേയമാക്കി എഴുതിയ എച്ച്.ജി. വെൽസിന്റെ കൃതി ഏതാണ്?
താഴെപ്പറയുന്നവയിൽ പതന രശ്മിയും ലംബരേഖയും തമ്മിലുള്ള കോൺ എന്ത് പേരിൽ അറിയപ്പെടുന്നു?
സമതലദർപ്പണത്തിന്റെ പ്രത്യേകത ഏതാണ്