Question:

ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?

Aബോറോൺ

Bടിൻ

Cസിലിക്കൺ

Dലെഡ്

Answer:

A. ബോറോൺ

Explanation:

ആണവ റിയാക്ടറുകളിൽ ന്യൂട്രോണ് അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകമാണ് ബോറോൺ . ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് കാഡ്മിയം


Related Questions:

100° Cൽ ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്രയാണ് ?

ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ്?

ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?

ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?

ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം