App Logo

No.1 PSC Learning App

1M+ Downloads
ഉച്ചക്ക് 12:20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A110°

B150°

C120°

D117°

Answer:

A. 110°

Read Explanation:

കോണളവ് = 30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 12 - 11/2 × 20 = 360 - 110 = 250 കിട്ടിയിരിക്കുന്ന കോണളവ് 180° യിൽ കൂടുതലായതിനാൽ 360ൽ നിന്ന് കിട്ടിയിരിക്കുന്ന കോണളവ് കുറയ്ക്കുക 360 - 250 = 110°


Related Questions:

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കുർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര ?
ഒരു ക്ലോക്കിൽ 10.10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?
5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സുചികളും നിർണ്ണയിക്കുന്ന കോണളവ് ?
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?
ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?