App Logo

No.1 PSC Learning App

1M+ Downloads
ഒരുതരം മരക്കറ ഉറച്ചുണ്ടാവുന്ന ആംബർ എന്ന പദാർത്ഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതാര്?

Aറോമാക്കാർ

Bഈജിപ്തുകാർ

Cഗ്രീക്കുകാർ

Dപേർഷ്യക്കാർ

Answer:

C. ഗ്രീക്കുകാർ

Read Explanation:

  • വൈദ്യുതി, പ്രകാശം, താപം, ശബ്ദം തുടങ്ങിയവ വിവിധ ഊർജരൂപങ്ങളാണ്.

  • വളരെയധികം ആവശ്യങ്ങൾക്ക് നാം ഉപയോഗിക്കുന്ന ഊർജരൂപമാണ് വൈദ്യുതി ഒരുതരം മരക്കറ ഉറച്ച് ഉണ്ടാവുന്ന ആംബർ എന്ന പദാർഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടിപോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ മനസ്സിലാക്കിയിരുന്നു.

  • തുടർന്ന് അനേകമാളുകൾ അനേകകാലം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് ഇന്ന് കാണുന്ന രീതിയിലുള്ള വൈദ്യുത ഉൽപാദനവും അവയുടെ ഉപയോഗവും സാധ്യമായത്.


Related Questions:

താഴെ കൊടുത്തവയിൽ വൈദ്യുത ചാലകമല്ലാത്തത് ഏതാണ്?
ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു
വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നു
താഴെക്കൊടുത്തിരിക്കുന്ന ഏതു പദാർത്ഥം കമ്പിളിയിൽ ഉരസ്സുമ്പോഴാണ് തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ തിരിച്ചറിഞ്ഞത്?
ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?