താഴെ പറയുന്നവയിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന ദ്രാവകം
Aസോഡ വാട്ടർ
Bകോഫി
Cനാരങ്ങ നീര്
Dപാൽ
Answer:
C. നാരങ്ങ നീര്
Read Explanation:
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന ദ്രാവകങ്ങൾ
നാരങ്ങ നീര്
വിനാഗിരി
പുളി വെള്ളം
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകങ്ങൾ
തെളിഞ്ഞ ചുണ്ണാമ്പുവെള്ളം
സോപ്പ് വെള്ളം
തെളിഞ്ഞ അപ്പക്കാരലായനി
തെളിഞ്ഞ ചാരവെള്ളം