രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്Aസൂര്യഗ്രഹണംBചന്ദ്രഗ്രഹണംCഭാഗിക സൂര്യഗ്രഹണംDവലയ സൂര്യഗ്രഹണംAnswer: B. ചന്ദ്രഗ്രഹണം Read Explanation: ചന്ദ്രഗ്രഹണം(Lunar Eclipse)ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചില സമയങ്ങളിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ വരുന്നു.ഈ സമയം ഭൂമിയുടെ നിഴലിലായിരിക്കും ചന്ദ്രൻ. ഇതാണ് ചന്ദ്രഗ്രഹണം.ആകാശത്ത് ദൃശ്യമാകുന്ന മനോഹര പ്രതിഭാസങ്ങളിൽ ഒന്നാണ് ചന്ദ്രഗ്രഹണം.പൂർണഗ്രഹണ സമയത്ത് ചന്ദ്രൻ ഓറഞ്ചുകലർന്ന ചുവപ്പുനിറത്തിൽ മങ്ങിയാണ് കാണപ്പെടുന്നത്. Read more in App