App Logo

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ "25 മീറ്റർ പിസ്റ്റൽ ടീം" വിഭാഗത്തിൽ സ്വർണം നേടിയത് ?

Aമനു ഭാഗർ, ഇഷ സിംഗ്, റിഥം സാങ്‌വാൻ

Bസിഫ്‌റ്റ് കൗർ സംറ, ആഷി ചോക്സി, മാനിനി കൗശിക്

Cരാഹി സർനോബാത്, തേജസ്വിനി സാവന്ത്, റുബീന ഫ്രാൻസിസ്

Dഅൻജും മുദ്ഗിൽ, കൃതി ഗുപ്ത, രമിതാ ജിൻഡാൽ

Answer:

A. മനു ഭാഗർ, ഇഷ സിംഗ്, റിഥം സാങ്‌വാൻ

Read Explanation:

• വനിതകളുടെ ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷനിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ - സിഫ്‌റ്റ് കൗർ സംറ, ആഷി ചോക്സി, മാനിനി കൗശിക്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി സെയ്‌ലിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ മലയാളി താരം ആര് ?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സെയ്‌ലിങ്ങിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?