App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ USA യിലെ ഫ്ലോറിഡയിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?

Aമേഗൻ

Bമിൽട്ടൺ

Cഗമനേ

Dഹിദായ

Answer:

B. മിൽട്ടൺ

Read Explanation:

• 2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് - ഹെലൻ


Related Questions:

ഏറ്റവും വലിയ അക്ഷാംശരേഖ ?
വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?
അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത്?