A ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. അതേ ജോലി B, 10 ദിവസം കൊണ്ട് ചെയ്തു തീർക്കും. എന്നാൽ A യും B യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കാം?
A40/6
B9/40
C40/9
D6/40
Answer:
C. 40/9
Read Explanation:
LCM(8,10) = 40
ആകെ ജോലി = 40
A യുടെ കാര്യക്ഷമത = 40/8 = 5
B യുടെ കാര്യക്ഷമത = 40/10 = 4
A യും B യും ചേർന്ന് ജോലി ചെയ്യാൻ എടുക്കുന്ന സമയം = 40/9