Question:

കല്ലൻ പൊക്കുടൻ പരിസ്ഥിതി സംരക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?

Aജല സംരക്ഷണ പ്രവർത്തനങ്ങൾ

Bകണ്ടൽക്കാടുകളുടെ സംരക്ഷണം

Cഎൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സംരക്ഷണം

Dവന്യജീവി-വനജൈവവൈവിധ്യ പ്രവർത്തനം

Answer:

B. കണ്ടൽക്കാടുകളുടെ സംരക്ഷണം

Explanation:

  • കല്ലൻ പൊക്കുടന്റെ ജന്മസ്ഥലം കണ്ണൂരാണ്.

  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല കണ്ണൂരാണ്


Related Questions:

2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?

2017 ഡിസംബറിൽ കേരള തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് നൽകിയ പേര് തിരിച്ചറിയുക?

2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം എവിടെ ?

Jaseera, a woman from Kannur recently came into limelight: