താഴെ പറയുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക
- 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ചൈന ആണ്
- മെഡൽ പട്ടികയിൽ ഇന്ത്യ 71-ാം സ്ഥാനത്താണ്
- നീരജ് ചോപ്ര, മനു ഭാക്കർ, സ്വപ്നിൽ കുസാലെ, വിനേഷ് ഫൊഗട്ട്, അമൻ ഷെരാവത്ത് എന്നിവർ ഇന്ത്യക്ക് വേണ്ടി മെഡൽ നേടി
- ഇന്ത്യക്ക് വേണ്ടി ഏക വെള്ളി മെഡൽ നേടിയത് ഇന്ത്യൻ പുരുഷ ഹോക്കി ടീം ആണ്
Aഇവയൊന്നുമല്ല
B2 മാത്രം ശരി
C1, 2 ശരി
D4 മാത്രം ശരി